ഹൈദരാബാദ്​-ചെന്നൈയിൻ പോരാട്ടം സമനിലയിൽ

പ​നാ​ജി: ജ​യം തേ​ടി​യി​റ​ങ്ങി​യ ര​ണ്ടു ടീ​മു​ക​ൾ ത​മ്മി​ലെ ക​ടു​ത്ത പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. സീ​സ​ൺ ആ​രം​ഭ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ക​ളം നി​റ​ഞ്ഞ ചെ​ന്നൈ​യി​നും ഹൈ​ദ​രാ​ബാ​ദു​മാ​ണ്​ ​ഓ​രോ ഗോ​ള​ടി​ച്ച്​ തു​ല്യ​ത പാ​ലി​ച്ച​ത്. 12ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ്​ സാ​ജി​ദ്​ ചെ​ന്നൈ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു. കി​ടി​ല​ൻ ഹെ​ഡ​റി​ൽ ഹാ​വി സി​വേ​രി​യോ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ന്​ സ​മ​നി​ല സ​മ്മാ​നി​ച്ചു.

Tags:    
News Summary - ISL 2021-22: Chennaiyin FC vs Hyderabad FC draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.