സെൽഫ്​ ഗോളിൽ കുടുങ്ങി ബ്ലാസ​്​റ്റേഴ്​സ്​

പനാജി: ആശ്വാസ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്​റ്റേഴ്​സ്​ സെൽഫ്​ ഗോളിൽ കുടുങ്ങി ഒരു ഗോളിന്​ പിന്നിൽ. ഈസ്റ്റ്​ ബംഗാളിനെതിരായ മത്സരത്തിൽ 13ാം മിനിറ്റിലാണ്​ ബ്ലാസ്​റ്റേഴ്​സ്​ പിന്നിലായത്​.

ഈസ്റ്റ്​ ബംഗാൾ മിഡ്​ഫീൽഡർ മുഹമ്മദ്​ റഫീഖിന്‍റെ ഷോട്ട്​ തടുക്കാൻ ശ്രമിച്ച ബക്കാരി കോനെയുടെ കാലിൽ തട്ടി പന്തു വലയിലാവുകയായിരുന്നു. ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടാത്ത ടീമുകളാണ് ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും.

Updating....

Tags:    
News Summary - Indian Super League Kerala Blasters - SC East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.