Posted On
date_range Updated On
date_range 93ാം മിനിറ്റിൽ ഗോൾ; ഹൈദരാബാദ് – ബഗാൻ മത്സരം സമനിലയിൽ
പനാജി: ഹൈദരാബാദ് എഫ്.സിക്കെതിരെ 93ാം മിനിറ്റിൽ സമനില പിടിച്ച് മോഹൻ ബഗാൻ. കൊണ്ടും കൊടുത്തും നീങ്ങിയ ആവേശം നിറഞ്ഞ മത്സരം ഒടുവിൽ 2-2ന് സമനിലയിൽ കലാശിച്ചു. അഞ്ചാം മിനിറ്റിൽ ചിങ്ലെസേന സിങ്ങിന് ചുവപ്പ് കാർഡ് കണ്ടതിനു ശേഷമായിരുന്നു ഹൈദരാബാദിെൻറ പോരാട്ടം.
അരിഡാനെ സൻറാനയും (8) റോളൻറ് ആൽബർഗുമാണ് (74) ഹൈദരാബാദിെൻറ ഗോൾ നേടിയത്. എ.ടി.കെക്കായി മൻവീർ സിങ്ങും (57), പ്രീതം കോട്ടാലും (93) ഗോൾ നേടി. 40 പോയൻറുമായി എ.ടി.കെ ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ, 28 പോയൻറുമായി ഹൈദരാബാദ് നാലാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.