Posted On
date_range Updated On
date_range പത്തിലും തളരാതെ ഈസ്റ്റ് ബംഗാൾ; ചെന്നൈയിനെതിരെ ഗോൾരഹിത സമനില
വാസ്കോ: കളിയുടെ മുക്കാൽ സമയവും പത്തുപേരുമായി കളിച്ചിട്ടും ഐ.എസ്.എല്ലിൽ ചെന്നൈയിനെതിരെ ഗോൾരഹിത സമനില പിടിച്ച് ഈസ്റ്റ് ബംഗാൾ. കളിയുടെ 31ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാൾ മധ്യനിര താരം അജയ് ഛെത്രി പുറത്തായത്.
പത്തിലേക്ക് ചുരുങ്ങിയെങ്കിലും കൊൽക്കത്തക്കാർ തളർന്നില്ല. ചെന്നെ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞ് ടീം ഫോമിലേക്കുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.