ഡെറിക്​ പെ​രേര എഫ്​.സി ഗോവ കോച്ച്

മ​ഡ്​​ഗാ​വ്​: എ​ഫ്.​സി ഗോ​വ പ​രി​ശീ​ല​ക​നാ​യി ഡെ​റി​ക്​ പെ​രേ​ര​യെ നി​യ​മി​ച്ചു. യു​വാ​ൻ ഫെ​റാ​​ൻ​ഡോ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ കോ​ച്ചാ​യി പോ​യ ഒ​ഴി​വി​ലാ​ണ്​ ക്ല​ബി​​െൻറ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന പെ​രേ​ര വ​രു​ന്ന​ത്. ഏ​റ​ക്കാ​ല​മാ​യി എ​ഫ്.​സി ഗോ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 59കാ​ര​ൻ പു​ണെ എ​ഫ്.​സി, സാ​ൽ​ഗോ​ക്ക​ർ, ഡി.​എ​സ്.​കെ ശി​വാ​ജി​യ​ൻ​സ്, മ​ഹീ​ന്ദ്ര യു​നൈ​റ്റ​ഡ്​ തു​ട​ങ്ങി​യ ക്ല​ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Derrick Pereira FC Goa Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.