Posted On
date_range Updated On
date_range ഇന്ത്യ-സാംബിയ സൗഹൃദമത്സരം 25ന് ദോഹയിൽ
ന്യൂഡൽഹി: എ.എഫ്.സി ഏഷ്യൻ കപ്പ് അന്തിമ യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ഫുട്ബാൾ ടീം മേയ് 25ന് ദോഹയിൽ സാംബിയയുമായി സൗഹൃദമത്സരം കളിക്കും. കൊൽക്കത്തയിൽ ജൂൺ എട്ടുമുതലാണ് യോഗ്യത പോരാട്ടങ്ങൾ. സാധ്യത ടീമിന്റെ ക്യാമ്പ് ഏപ്രിൽ 23ന് ബെല്ലാരിയിൽ ആരംഭിച്ചിരുന്നു.
കൊൽക്കത്തയിൽ ഐ ലീഗ് ഓൾ സ്റ്റാർ ഇലവനുമായും ബംഗാൾ സന്തോഷ് ട്രോഫി സംഘവുമായും ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.