ഹൈദരാബാദിന് ജയം; ഇന്ന് ബ്ലാസ്റ്റേഴ്സും ഒഡിഷയും

കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ട്രാ​വ് എ​ഫ്.​സി​യെ വീ​ഴ്ത്തി​യ​പ്പോ​ൾ ഈ​സ്റ്റ് ബം​ഗാ​ൾ-​ഇ​ന്ത്യ​ൻ നേ​വി മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 27ാം മി​നി​റ്റി​ൽ ഹാ​ളി​ച​ര​ൺ ന​ർ​സാ​രി‍യും 57ൽ ​ബോ​ർ​ജ ഗോ​ൺ​സാ​ല​സും ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി സ്കോ​ർ ചെ​യ്തു.

ചൊ​വ്വാ​ഴ്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ഡി​ഷ എ​ഫ്.​സി​യും ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ ബം​ഗ​ളൂ​രു എ​ഫ്.​സി​യും നേ​രി​ടും. സു​ദേ​വ ഡ​ൽ​ഹി​യു​മാ​യി ന​ട​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​ദ്യ ക​ളി 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു.

Tags:    
News Summary - Hyderabad win; Blasters vs Odisha today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.