ഐ ​ലീ​ഗ്: ഗോകുലം ഇന്ന്​ പഞ്ചാബിനെതിരെ

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്നി​റ​ങ്ങും. ​ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി എ​ത്തി​യ പ​ഞ്ചാ​ബ്​ എ​ഫ്.​സി​യാ​ണ്​ കേ​ര​ള ടീ​മി​‍െൻറ എ​തി​രാ​ളി​ക​ൾ.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ ഗോ​കു​ലം 4-3ന്​ ​തോ​ൽ​പി​ച്ചി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സം​ ഗോ​കു​ല​ത്തി​ന്​ കൈ​മു​ത​ലാ​യു​ണ്ട്. ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​​നേ​ക്കാ​ൾ ആ​റു പോ​യ​ൻ​റ്​ പി​റ​കി​ലാ​ണ്​ ഗോ​കു​ലം.

ഇ​ന്ന്​ ജ​യി​ച്ചു തു​ട​ങ്ങി​യാ​ൽ മാ​ത്ര​മേ ഗോകുലത്തി​ന്​ പ്ര​തീ​ക്ഷ​യു​ള്ളൂ. പ​ഞ്ചാ​ബ് എ​ഫ്.​സി 18 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.

'ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ൽ ഗോ​കു​ല​ത്തി​നു കി​രീ​ട പ്ര​തീ​ക്ഷ​യു​ണ്ട്. അ​ത്കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കാ​നു​റ​ച്ചാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്' -ഗോ​കു​ലം കോ​ച്ച്​ വി​ൻ​സെ​ൻ​സോ ആ​ൽ​ബ​ർ​ട്ടോ അ​ന്നീ​സ്‌ പ​റ​ഞ്ഞു.

Tags:    
News Summary - gokulam kerala fc against punjab fc in I League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT