Posted On
date_range Updated On
date_range ഐ.എസ്.എൽ: ചെന്നൈയിനെ തോൽപിച്ച് ഒന്നാം സ്ഥാനത്ത് ഗോവ
ചെന്നൈ: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ എഫ്.സി ഗോവക്ക് തകർപ്പൻ ജയം. ആതിഥേയരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തിയത്.
പത്താം മിനിറ്റിൽ റദീം തലാങ്ങിലൂടെ മുന്നിലെത്തിയിരുന്നു ഗോവ. അവസാന പകുതിയുടെ ഇൻജുറി ടൈമിൽ നോഹ സദൂയിയും (90 + 2) ഗോൾ നേടി. ഗോവ ആറ് പോയന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.