Posted On
date_range Updated On
date_range ബെയ്ൽ ടോട്ടൻഹാമിൽ
ലണ്ടൻ: റയൽ മഡ്രിഡിെൻറ വെയ്ൽസ് താരം ഗാരെത് ബെയ്ൽ േടാട്ടൻഹാമിൽ. പഴയ തട്ടകത്തിലേക്കുള്ള കൂടുമാറ്റ വാർത്തകൾ ഉറപ്പിക്കുന്നതാണ് ബെയ്ലിെൻറ വരവ്.
ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരും മുമ്പാണ് ടോട്ടൻഹാമിെൻറ പരിശീലന വേദിയിൽ ബെയ്ലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.