Posted On
date_range Updated On
date_range മുൻ അയാക്സ് താരം ജോഡി ലുകോകി വിടവാങ്ങി
ലണ്ടൻ: ഡച്ച് വമ്പന്മാരായ അയാക്സ് ആംസ്റ്റർഡാമിനായി പന്തുതട്ടിയ ആഫ്രിക്കൻ താരം ജോഡി ലുകോകി അന്തരിച്ചു. 29 വയസ്സായിരുന്നു.
ഡി.ആർ കോംഗോ വംശജനായ ലുകോകി യൂറോപ്പിലെ വിവിധ ക്ലബുകളായ ലുഡോഗാരെറ്റ്സ്, യെനി മാലയസ്പോർ, പി.ഇ.സി സോളെ തുടങ്ങിയവയിലും അവസരം പരീക്ഷിച്ചിരുന്നു. മറ്റൊരു ഡച്ച് ക്ലബായ എഫ്.സി ട്വന്റിയിലായിരുന്നു അവസാനമായി പന്തു തട്ടിയത്.
ഫെബ്രുവരിയിൽ ക്ലബുമായി കരാർ അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.