ഫി​ഫ റാ​ങ്കി​ങ്: ഖ​ത്ത​ർ 61ാമ​ത്

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് പോ​രാ​ട്ട​ത്തി​ലേ​ക്കും ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ലേ​ക്കു​മു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ ഫി​ഫ റാ​ങ്കി​ങ്ങി​ൽ 61ാം സ്ഥാ​ന​വു​മാ​യി ഖ​ത്ത​ർ. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ലാ​ണ് ഖ​ത്ത​ർ 61ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സ​വും ഇ​തേ സ്ഥാ​ന​ത്താ​യി​രു​ന്നു അ​ന്നാ​ബി​ക​ൾ. ജോ​ർ​ഡ​നി​ൽ ന​ട​ന്ന ച​തു​ർ​രാ​ഷ്ട്ര ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ച്ച ടീം ​ഫൈ​ന​ലി​ൽ ഇ​റാ​ഖി​നോ​ട് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ന​വം​ബ​റി​ൽ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ഉ​ൾ​പ്പെ​ടെ അ​ങ്ക​ങ്ങ​ളി​ൽ ബൂ​ട്ടു​കെ​ട്ടും.
Tags:    
News Summary - FIFA Ranking: Qatar 61st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.