Posted On
date_range Updated On
date_range ഫല്ലൂ ഡയാഗ്നെ ചെന്നൈയിനിൽ
ചെന്നൈ: സെനഗാളിന്റെ അന്താരാഷ്ട്ര ഡിഫൻഡർ ഫല്ലൂ ഡയാഗ് നെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയുമായാണ് കരാർ. ചെന്നൈയിന്റെ പുതിയ പരിശീലകൻ തോമസ് ബ്രഡാറിക്കിനു കീഴിൽ അൽബേനിയൻ ക്ലബായ കെ.എഫ് വ്ലാസ്നിയയിലായിരുന്നു ഡയാഗ് നെ. മെറ്റ്സിലൂടെ അരങ്ങേറി ഫ്രഞ്ച് ലീഗ് വണിൽ 78 മത്സരങ്ങൾ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.