Posted On
date_range Updated On
date_range മോഹൻബഗാനിലെ പെലെ-മറഡോണ-സോബേഴ്സ് ഗേറ്റ്; എമിലിയാനോ മാർട്ടിനെസ് തുറന്നുകൊടുക്കും
കൊൽക്കത്ത: അർജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനെസ് കൊൽക്കത്ത സന്ദർശനത്തിനിടെ മോഹൻ ബഗാൻ ക്ലബിലെ പെലെ-മറഡോണ-സോബേഴ്സ് ഗേറ്റ് ഉദ്ഘാടനം ചെയ്യും. ജൂലൈ നാലിനാണ് പരിപാടി.
ക്ലബിലെ സൗകര്യങ്ങൾ നോക്കിക്കാണുന്ന മാർട്ടിനെസ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തും. കൊൽക്കത്തയിൽ സ്വകാര്യ സന്ദർശനത്തിനാണ് ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ ഗോൾ കീപ്പർ എത്തുന്നതെങ്കിലും വിവിധ പരിപാടികളിൽ സംബന്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.