'എ' ലീഗ് താരം സ്​കോട്ട്​ നെവില്ലെയെ ടീമിലെത്തിച്ച്​ ഈസ്​റ്റ്​ ബംഗാൾ

കൊൽക്കത്ത: ​െഎ.എസ്​.എല്ലിലേക്ക്​ സ്ഥാനക്കയറ്റം നേടി, തൊട്ടുപിന്നാലെ മുൻ ലിവർപൂൾ ഇതിഹാസം റോബി ഫൗളറെ പരിശീലകനായി നിയമിച്ച ഇൗസ്​റ്റ്​ ബംഗാൾ ആരാധകരെ വീണ്ടും ഞെട്ടിക്കുന്നു.

ഇക്കുറി മികച്ച പരിചയസമ്പന്നനായ പ്രതിരോധ താരം സ്​കോട്ട്​ നെവില്ലെയെ ടീമിലെത്തിച്ചാണ്​ കൊൽക്കത്തക്കാരുടെ അപ്രതീക്ഷിത നീക്കം. ആസ്​ട്രേലിയൻ 'എ' ലീഗ്​ ക്ലബായ ബ്രിസ്​ബേൻ റോറി​െൻറ സൂപ്പർ താരത്തെ ഒരുവർഷ ലോണിലാണ്​ കൊൽക്കത്തക്കാർ റാഞ്ചിയത്​.

കോച്ച്​ ഫൗളറുടെ ഇടപെടലാണ്​ ഏറ്റവും മികച്ച താരവുമായി ഏഷ്യൻ േക്വാട്ട നികത്താൻ ഇൗസ്​റ്റ്​ ബംഗാളിനെ പ്രേരിപ്പിച്ചത്​.

Tags:    
News Summary - East Bengal rope in defender 'A-League' defender Scott Neville

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.