Posted On
date_range Updated On
date_range ജിങ്കാനുവേണ്ടി പോരടിച്ച് ഈസ്റ്റ് ബംഗാളും എ.ടി.കെയും
കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രതിരോധ താരം സന്ദേശ് ജിങ്കാനുവേണ്ടി കൊൽക്കത്ത ടീമുകൾ. െഎ.എസ്.എൽ പ്രവേശനത്തിനൊരുങ്ങുന്ന ഇൗസ്റ്റ് ബംഗാളും, ചാമ്പ്യന്മാരായ എ.ടി.കെ മോഹൻബഗാനുമാണ് രംഗത്തിറങ്ങിയത്.
വിദേശ ക്ലബുകളിലേക്ക് പോകുന്നതിനായി ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കാന് കോവിഡ് കാരണം ആ ശ്രമങ്ങൾ വിജയം കണ്ടില്ല. തുടർന്നാണ് കൊൽക്കത്ത ടീമുകൾ ഇന്ത്യൻ ഫുട്ബാളിലെ സൂപ്പർ ഡിഫൻഡറെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയത്. ഇവർക്ക് പുറമെ, ഗോവ, മുംബൈ ടീമുകൾക്കും താൽപര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.