Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: നേവിയെ മുക്കി മുംബൈ സിറ്റി ക്വാർട്ടറിൽ
കൊൽക്കത്ത: മുംബൈ സിറ്റി എഫ്.സി ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ശനിയാഴ്ച നടന്ന കളിയിൽ ഇവർ എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യൻ നേവിയെ തകർത്താണ് മുന്നേറ്റം.
ഗ്രൂപ് ബിയിലെ മൂന്നാമത്തെ മത്സരവും ജയിച്ച് മുംബൈ സിറ്റി ഒന്നാമന്മാരായി. ഗ്രൂപ് എഫിൽ ബോഡോലാൻഡ് എഫ്.സി 2-1ന് ഒഡിഷ എഫ്.സിയെ വീഴ്ത്തി ആശ്വാസജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ മൂന്ന് പോയന്റ് മാത്രമുള്ള ഇരു ടീമിന്റെയും ക്വാർട്ടർ വഴിയും അടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.