Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: ജാംഷഡ്പുരിനും ആർമിക്കും ജയം
കൊൽക്കത്ത/ഗുവാഹതി: ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിക്കും ആർമി റെഡിനും ജയം. ഗ്രൂപ് ബിയിൽ ജാംഷഡ്പുർ ഏക ഗോളിന് ഇന്ത്യൻ നേവിയെ തോൽപിച്ചു. ഗ്രൂപ് എഫിൽ ആർമി 2-1ന് ബോഡോലാൻഡ് എഫ്.സിയെയും പരാജയപ്പെടുത്തി.
രണ്ടാം മത്സരവും ജയിച്ച ആർമി ആറു പോയന്റോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. മൂന്നു പോയന്റുള്ള ജാംഷഡ്പുർ ബി ഗ്രൂപ്പിൽ മൂന്നാമതാണ്. ഒരു മത്സരം ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.