ലൊബേറ മുംബൈ സിറ്റി വിട്ടു; ഡെസ്​ ബെക്കിങ്​ഹാം പുതിയ കോച്ച്

മും​ബൈ: ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം സെ​ർ​ജി​യോ ലൊ​ബേ​റ ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ൻ ക്ല​ബ്​ മും​ബൈ സി​റ്റി​യു​ടെ പ​രി​ശീ​ല​ക​സ്ഥാ​നം ഒ​ഴി​ഞ്ഞു.

മും​ബൈ സി​റ്റി​യു​ടെ സ​ഹോ​ദ​ര ക്ല​ബും ആ​സ്​​ട്രേ​ലി​യ​ൻ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രു​മാ​യ മെ​ൽ​ബ​ൺ സി​റ്റി​യു​ടെ അ​സി. കോ​ച്ചാ​യി​രു​ന്ന ഡെ​സ്​ ബെ​ക്കി​ങ്​​ഹാ​മാ​ണ്​ പു​തി​യ കോ​ച്ച്. ലൊ​ബേ​റ മ​റ്റൊ​രു സ​ഹോ​ദ​ര​ക്ല​ബാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ അ​സി. കോ​ച്ചാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. ഈ ​മൂ​ന്നു ടീ​മു​ക​ളും സി​റ്റി ഫു​ട്​​ബാ​ൾ ഗ്രൂ​പ്പി​െൻറ ഭാ​ഗ​മാ​ണ്.

36കാ​ര​നാ​യ ബെ​ക്കി​ങ്​​ഹാം മും​ബൈ​യു​​മാ​യി ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ ഒ​പ്പു​വെ​ക്കു​ക. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ബെ​ക്കി​ങ്​​ഹാം മു​മ്പ്​ ന്യൂ​സി​ല​ൻ​ഡ്​ അ​ണ്ട​ർ 20, 23 ടീ​മു​ക​ളെ​യും വെ​ലി​ങ്​​ട​ൺ ഫി​നി​ക്​​സ്​ ക്ല​ബി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Des Buckingham Named Mumbai City FC Coach as Sergio Lobera Leaves for New Role in CFG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT