വനിത കോപ്പയിൽ ബ്രസീൽ

ബുകാറമാംഗ (കൊളംബിയ): കോപ അമേരിക്ക ഫെമിനിനയിൽ എട്ടാം കിരീടം ചൂടി ബ്രസീൽ ടീം വീണ്ടും വൻകരയുടെ ഫുട്ബാൾ റാണിമാരായി. കലാശക്കളിയിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്.

39ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ബ്രസീലിയൻ താരം ഡെബിഞ്ഞ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു ഗോൾപോലും വഴങ്ങാതെ 20 തവണ സ്കോർ ചെയ്താണ് കാനറിപ്പെൺകൊടികൾ വനിത കോപയിൽ അപരാജിത യാത്ര അവസാനിപ്പിച്ചത്.

Tags:    
News Summary - Copa America Feminina title for Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.