Posted On
date_range Updated On
date_range ഛേത്രിയും മനീഷ കല്യാണും 'ഫുട്ബാളർ ഓഫ് ഇയർ'
ന്യൂഡൽഹി: ദേശീയ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയും വനിത ടീം മിഡ്ഫീൽഡർ മനീഷ കല്യാണും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ 'ഫുട്ബാളർ ഓഫ് ഇയർ 2021-22' പുരസ്കാരങ്ങൾക്ക് അർഹരായി. ഛേത്രി ഏഴാം തവണയാണ് പുരസ്കാരത്തിന് അർഹനാവുന്നത്.
മനീഷ സൈപ്രസിലെ ഒന്നാം ഡിവിഷൻ ക്ലബായ അപലോൺ ലേഡീസുമായി ഈയിടെ കരാറൊപ്പിട്ടിരുന്നു. വിക്രം പർതാപ് സിങ്ങിനെയും മാർട്ടിന തോക്ചോമിനെയും എമർജിങ് പ്ലെയേഴ്സായും ക്രിസ്റ്റൽ ജോണിനെയും ഉജ്ജ്വൽ ഹാൽദറെയും മികച്ച റഫറി, അസി. റഫറിമാരായും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.