അക്രം അഫീഫി പരിശീലനത്തിനിടെ

ചാ​മ്പ്യ​ൻ​സ് ലീ​ഗ്: അ​ൽ സ​ദ്ദി​ന് ഇന്ന് ആ​ദ്യ മ​ത്സ​രം

ദോ​ഹ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്ല​ബ് ഫു​ട്ബാ​ളി​ൽ ഖ​ത്ത​റി​ന്റെ അ​ൽ സ​ദ്ദി​ന് ​തി​ങ്ക​ളാ​ഴ്ച ആ​ദ്യ അ​ങ്കം. ഗ്രൂ​പ് ‘ബി’​യി​ൽ യു.​എ.​ഇ ക്ല​ബ് ഷാ​ർ​ജ എ​ഫ്.​സി​യാ​ണ് അ​ൽ സ​ദ്ദി​ന്റെ ചാ​മ്പ്യ​ൻ​സ് ലീ​ഗി​​ലെ ആ​ദ്യ എ​തി​രാ​ളി. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ് ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. അ​ൽ സ​ദ്ദി​നൊ​പ്പം ചാ​മ്പ്യ​ൻ​സ് ലീ​ഗ് ​ഗ്രൂ​പ്പ് റൗ​ണ്ടി​ൽ യോ​ഗ്യ​ത നേ​ടി​യ അ​ൽ ദു​ഹൈ​ൽ ചൊ​വ്വാ​ഴ്ച മൈ​താ​ന​ത്തി​റ​ങ്ങും. ത​ജി​കി​സ്താ​ന്റ ക്ല​ബാ​യ ഇ​സ്തി​ക്ലോ​ൽ എ​ഫ്.​സി​ക്കെ​തി​രെ എ​വേ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. 

Tags:    
News Summary - Champions League: Al Sadd's first match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT