Posted On
date_range Updated On
date_range ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ: ശ്രീനാഥ് മാച്ച് റഫറി
ദുബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം ഇറങ്ങുന്നില്ലെങ്കിലും മത്സരം നിയന്ത്രിക്കുക മുൻ പേസർ ജവഗൽ ശ്രീനാഥ്. ഫോർത്ത് അമ്പയറായി നിതിൻ മേനോനുമുണ്ടാകും.
ഓൺ ഫീൽഡ് അമ്പയർമാർ ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഇല്ലിങ്വർത്തും ന്യൂസിലൻഡിന്റെ ക്രിസ് ജെഫാനിയുമാകും. ജൂൺ 11-15 തീയതികളിൽ നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയാണ് നേരിടുക. ടി.വി അമ്പയറായി ഇംഗ്ലീഷുകാരനായ റിച്ചാർഡ് കെറ്റ്ൽബറോയുണ്ടാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.