ആശ ശോഭന, സജന സജീവൻ
Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര: ആശ ഏകദിന സംഘത്തിലും; ട്വന്റി20യിൽ തുടർന്ന് സജന
ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന വനിത ഏകദിന, ട്വന്റി20 പരമ്പരകൾക്കും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി സ്പിന്നറും ഓൾ റൗണ്ടറുമായ ആശ ശോഭന ഏകദിന, ട്വന്റി20 ടീമുകളിൽ ഇടംപിടിച്ചു.
മറ്റൊരു മലയാളി ഓൾ റൗണ്ടർ സജന സജീവനെ ട്വന്റി20 സ്ക്വാഡിൽ നിലനിർത്തി. ജൂൺ 16 മുതൽ ബംഗളൂരുവിലാണ് ട്വന്റി20 പരമ്പര. ഏക ടെസ്റ്റ് 28നും ഏകദിന പരമ്പര ജൂലൈ അഞ്ച് മുതലും ചെന്നൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.