Posted On
date_range Updated On
date_range വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പര: ഹാർദിക് ക്യാപ്റ്റൻ, സഞ്ജു ടീമിൽ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ടീമിൽ ഇടംപിടിച്ചില്ല. തിലക് വർമ്മയും യശ്വസി ജയ്സ്വാളും ആദ്യമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു.
ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്നോയ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.