കോഹ്ലിയും വില്യംസണും
Posted On
date_range Updated On
date_range ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ: ന്യൂസിലൻഡ് താരങ്ങളുടെ യാത്ര ഇന്ത്യക്കൊപ്പം
ക്വീൻസ്ലൻഡ്: െഎ.പി.എല്ലിെൻറ ഭാഗമായുള്ള ന്യൂസിലൻഡ് താരങ്ങളുടെ ലണ്ടൻ യാത്ര ഇന്ത്യൻ ടീമിനൊപ്പം. ലോകടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി ന്യൂസിലൻഡ് ടീമിലെ മറ്റു കളിക്കാർ നാട്ടിൽനിന്നും നേരിട്ട് ഇംഗ്ലണ്ടിലേക്ക് പറക്കും.
െഎ.പി.എല്ലിൽ കളിക്കുന്ന കെയ്ൻ വില്യംസൺ, ട്രെൻറ് ബൗൾട്ട്, കെയ്ൽ ജാമിസൺ, മിച്ചൽ സാൻറ്നർ എന്നിവർ ഉൾപ്പെടെ 10 കിവീസ് താരങ്ങളോട് നേരിട്ട് നാട്ടിലേക്ക് മടങ്ങാതെ ഇംഗ്ലണ്ടിലെത്താനാണ് നിർദേശം.
ജൂൺ 18 മുതൽ സതാംപ്ടനിലാണ് ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.