Posted On
date_range Updated On
date_range 2000 റൺസ്; ട്വൻറി20യിൽ റെക്കോഡിട്ട് റിസ്വാൻ
ലണ്ടൻ: ഒരു കലണ്ടർ വർഷത്തിൽ 2,000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡിട്ട് പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. കറാച്ചിയിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വൻറി20യിലാണ് റിസ്വാൻ ചരിത്രം കുറിച്ചത്. കഴിഞ്ഞ ട്വൻറി20 ലോകകപ്പിനിടെ ആസ്ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു താരം 1,000 റൺസ് പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.