Posted On
date_range Updated On
date_range ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിലേക്ക്
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഒാൾറൗണ്ടർ ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിലേക്ക്. ആഗസ്റ്റ് 28ന് ആരംഭിക്കുന്ന എൽ.പി.എല്ലിലെ 70 വിദേശ താരങ്ങളിൽ വിലപിടിപ്പുള്ള ഒരാൾ കൂടിയാണ് ഇർഫാൻ. ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇർഫാനെ ടൂർണമെൻറിൽ പെങ്കടുക്കുന്ന അഞ്ച് ടീമുകളിൽ ഒന്നിെൻറ മാർക്വീ താരമാക്കിയേക്കും.
വിദേശ താരങ്ങളുടെ ഡ്രാഫ്റ്റ് തയാറാക്കുന്നതായും, താര ലേലവും മറ്റും ൈവകാതെ ആരംഭിക്കുമെന്നും ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിെല ദേശീയ- ആഭ്യന്തര ക്രിക്കറ്റിെൻറ ഭാഗമായ താരങ്ങൾക്ക് വിദേശ ലീഗിൽകളിക്കാൻ അനുമതിയില്ല. വിരമിക്കൽ പ്രഖ്യാപിച്ചാൽ അനുമതിയോടെ പെങ്കടുക്കാമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.