Posted On
date_range Updated On
date_range ഡൽഹിക്ക് വീണ്ടും തിരിച്ചടി; അക്സർ പേട്ടലിന് പിറകെ ഫാസ്റ്റ് ബൗളർ ആന്‍റിച് നോർജെക്കും കോവിഡ്
ഡൽഹി: ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടിയായി ടീമിന്‍റെ ബൗളിങ് കുന്തമുനയായ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ആന്‍റിച് നോർജെക്ക് കോവിഡ്. ആദ്യ പരിശോധനയിൽ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ ഹോട്ടലിൽ ക്വാറന്‍റീനിലായി. നേരത്തെ അക്സർ പേട്ടലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് നോർജെ ദക്ഷിണാഫ്രിക്കയിൽനിന്നെത്തി ടീമിനൊപ്പം ചേർന്നത്.
ആദ്യ മത്സരത്തിൽ ഡൽഹി ചെന്നൈയെ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.