Posted On
date_range Updated On
date_range മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം
മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ ആസ്ട്രേലിയയെ തോൽപിച്ചത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി.
രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയൻ ബാറ്റിങ് നിര തകർന്ന് 200 റൺസിന് പുറത്തായിരുന്നു. 70 റൺസിൻെറ വിജയമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഇത് ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ മറികടക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി ശുഭ്മൻ ഗിൽ 36 പന്തിൽനിന്നായി 35 റൺസും, അജിങ്ക്യ രഹാന 40 പന്തിൽനിന്ന് 27ഉം റൺസും നേടി പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (3) ഉം റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.