സിംബാബ്‍വെ പര്യടനം: രാഹുൽ നായകൻ, സഞ്ജു ടീമിൽ

ന്യൂഡൽഹി: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കെ.എൽ. രാഹുൽ നയിക്കും. രാഹുൽ പരിക്കുമാറി ശാരീരികക്ഷമത വീണ്ടെടുത്തതോടെ ബി.സി.സി.ഐ നായകനായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ നേരത്തേ ക്യാപ്റ്റനായി നിശ്ചയിച്ച ശിഖർ ധവാനെ ഉപനായകനാക്കി. ഇതോടെ ടീം അംഗങ്ങളുടെ എണ്ണം 16 ആയി. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. ഈമാസം 18, 20, 22 തീയതികളിലാണ് മത്സരങ്ങൾ.

Tags:    
News Summary - India team announcement against zimbawe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT