ട്വന്റി20 ലോകകപ്പ് സന്നാഹം; ഇന്ത്യക്ക് ജയം

പെർത്ത്: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റേൺ ആസ്ട്രേലിയ ഇലവനെ 13 റൺസിനാണ് ഇന്ത്യ തോൽപിച്ചത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ആറിന് 158 റൺസെടുത്തപ്പോൾ എതിരാളികൾക്ക് എട്ടിന് 145 റൺസെടുക്കാനേ ആയുള്ളൂ. 35 പന്തിൽ 52 റൺസടിച്ച സൂര്യകുമാർ യാദവും ആറു റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും തിളങ്ങി.

Tags:    
News Summary - India beat Western Australia by 13 runs in opening practice game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.