Posted On
date_range Updated On
date_range ചരിത്രം കുറിക്കാൻ അമ്പയർ ക്ലയർ പൊളോസാക്ക്
സിഡ്നി: പുരുഷ ടെസ്റ്റ മത്സരത്തിൽ അമ്പയറിങ്ങിലെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിക്കാൻ ഒരുങ്ങി ആസ്ട്രേലിയക്കാരി ക്ലയർ പൊളോസാക്ക്. ആസ്ട്രേലിയ-ഇന്ത്യ മൂന്ന് ടെസ്റ്റിലാണ് ക്ലയർ പൊളോസാക്ക് ഫോർത്ത് അമ്പയറായി എത്തുന്നത്.
നേരത്തെ, പുരുഷന്മാരുടെ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ആദ്യ വനിതയെന്ന റെക്കോഡ് ക്ലയര്‍ പൊളോസാക്ക് സ്വന്തമാക്കിയിരുന്നു. ഐ.സി.സി.യുടെ ഡിവിഷന് 2 വേള്‍ഡ് ക്രിക്കറ്റ് ലീഗിെൻറ ഫൈനലില്‍ ഒമാനും നമീബിയയും തമ്മിലുള്ള മത്സരത്തില്‍ ക്ലയര്‍ ആയിരുന്നു ഫീല്‍ഡ് അമ്പയര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.