Posted On
date_range Updated On
date_range ഓൾറൗണ്ട് മികവിൽ ഹാർദിക്; ട്വന്റി20യിൽ ആദ്യ ജയം ഇന്ത്യക്ക്
സതാംപ്ടൺ: ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 50 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ടിന് 198 റൺസടിച്ചപ്പോൾ ഇംഗ്ലണ്ടിന് 148 റൺസെടുക്കാനേ ആയുള്ളൂ. ഹർദിക് പാണ്ഡ്യയുടെ (33 പന്തിൽ 51 റൺസും 33 റൺസിന് നാലു വിക്കറ്റും) ഓൾറൗണ്ട് പ്രകടനമായിരുന്നു ഹൈലൈറ്റ്.
സൂര്യകുമാർ യാദവ് (19 പന്തിൽ 39), ദീപക് ഹൂഡ (17 പന്തിൽ 33), ക്യാപ്റ്റൻ രോഹിത് ശർമ (14 പന്തിൽ 24) എന്നിവരും തിളങ്ങി. രോഹിത് മടങ്ങിയെത്തിയതോടെ അയർലൻഡിനെതിരെ കളിച്ച മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.