ബാഡ്​മിൻറൺ ലോക ചാമ്പ്യൻഷിപ്പ്: സിന്ധു, ലക്ഷ്യ, ശ്രീകാന്ത്​ മുന്നോട്ട്

മ​ഡ്രി​ഡ്​: ബാ​ഡ്​​മി​ൻ​റ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ പി.​വി. സി​ന്ധു​വി​ന്​ അ​നാ​യാ​സ ജ​യം. ​സ്​​ലൊ​വാ​ക്യ​യു​ടെ സീ​ഡി​ല്ലാ താ​രം മാ​ർ​ട്ടി​ന റ​പി​സ്​​ക​യെ​യാ​ണ്​ 24 മി​നി​റ്റി​നി​ടെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ വീ​ഴ്​​ത്തി​യ​ത്.

സ്​​കോ​ർ 21-7 21-9. പു​രു​ഷ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യ ല​ക്ഷ്യ സെ​ൻ ജ​പ്പാ​െൻറ കെൻറ നി​​ഷി​മോ​​ട്ടോ​യെ വീ​ഴ്​​ത്തി. സ്​കോർ 22-20 15-21 21-18. ചൈ​നീ​സ്​ താ​ര​ം ലി ​ഷി ഫെ​ങ്ങി​നെ ഒ​രു മ​ണി​ക്കൂ​റും 12 മി​നി​റ്റും നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ക​ട​ന്ന്​ കി​ഡം​ബി ശ്രീ​കാ​ന്തും പ്രീ ​ക്വാ​ർ​ട്ട​റി​ലെ​ത്തി.

Tags:    
News Summary - World Championships: PV Sindhu, Kidambi Srikanth, Lakshya Sen advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.