കോവിഡ്​ ഭീതി; തോമസ്​-യൂബർ കപ്പ്​ മാറ്റി

ന്യൂഡൽഹി: ഒക്​ടോബർ ആദ്യവാരം തുടങ്ങേണ്ട തോമസ്​-യൂബർ കപ്പ്​ ബാഡ്​മിൻറൺ ടൂർണമെൻറുകൾ മാറ്റിവെച്ചു.

കോവിഡ്​ പശ്ചാത്തലത്തിൽ ചില ടീമുകൾ പിൻവാങ്ങിയതിനെ തുടർന്നാണ്​ ഡെൻമാർകിൽ നടക്കേണ്ട ലോക ബാഡ്​മിൻറൺ ഫെഡറേഷ​െൻറ ചാമ്പ്യൻഷിപ്​ അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ചത്.

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.