Posted On
date_range Updated On
date_range തായ്‍ലൻഡ് ഓപൺ: സിന്ധു സെമിയിൽ പുറത്ത്
ബാങ്കോക്ക്: ഇന്ത്യയുടെ പി.വി. സിന്ധു തായ്‍ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ ചൈനയുടെ ചെൻ യൂ ഫെയ് ആണ് നേരിട്ടുള്ള സെറ്റുകളിൽ സിന്ധുവിനെ തോൽപിച്ചത്. സ്കോർ: 21-17, 21-16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.