Posted On
date_range Updated On
date_range ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ: സിന്ധു സെമിയിൽ പുറത്ത്
ബെർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ ടോപ് സീഡ് താരം പി.വി. സിന്ധു സെമിയിൽ പുറത്ത്. ആറാം സീഡായ തായ്ലൻഡിെൻറ പോൺപാവീ ചോചുവോങ്ങാണ് നേരിട്ടുള്ള ഗെയിമിന് സിന്ധുവിനെ പുറത്താക്കിയത്. സ്കോർ: 17-21, 9-21.
നിലവിലെ ലോകചാമ്പ്യനായ സിന്ധുവിന് എതിരാളിയായ യുവതാരത്തിെൻറ വേഗത്തിനും ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെള്ളിയാഴ്ച ക്വാർട്ടറിൽ യമാഗുച്ചിയെ തോൽപിച്ചാണ് സിന്ധു െസമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.