പ്രണോയ് ആദ്യ 20ൽ

ന്യൂഡൽഹി: ഇന്ത്യയുടെ മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ തിരിച്ചെത്തി. 21ാമനായിരുന്ന പ്രണോയ് 19ലേക്കെത്തി.

2018ലെ എട്ടാം റാങ്കാണ് കരിയർ ബെസ്റ്റ്. ലക്ഷ്യ സെൻ (10), കിഡംബി ശ്രീകാന്ത് (11) എന്നിവരാണ് പ്രണോയിക്ക് മുന്നിലുള്ള ഇന്ത്യക്കാർ. വനിതകളിൽ പി.വി. സിന്ധു ഏഴാം സ്ഥാനവും സൈന നെഹ് വാൾ 24ാം റാങ്കും നിലനിർത്തി.

Tags:    
News Summary - Pranoy in first twenty ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.