Posted On
date_range Updated On
date_range പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടറിൽ
സിഡ്നി: മലയാളി താരം എച്ച്.എസ്. പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ. ഇസ്രായേലിന്റെ മിഷ സിൽബർമാനെയാണ് അഞ്ചാം സീഡായ പ്രണോയ് തോൽപിച്ചത്.
സ്കോർ: 21-17, 21-15. ജപ്പാന്റെ കൊഡായ് നരോകയാണ് ക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. ഇന്ത്യയുടെ കിരൺ ജോർജ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് തോറ്റ് പുറത്തായി. വനിതകളിൽ എട്ടാം സീഡ് ആകർഷി കശ്യപ് ആസ്ട്രേലിയയുടെ കയ് കീ ബെർനിസിനെ തോൽപിച്ച് ക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.