ഒ​ർ​ലീ​ൻ​സ്​ മാ​സ്​​റ്റേ​ഴ്​​സ്:​ സൈ​ന​ക്കും ശ്രീ​കാ​ന്തി​നും വി​ജ​യ​ത്തു​ട​ക്കം

പാ​രി​സ്​: ഒ​ർ​ലീ​ൻ​സ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്​​വാ​ളി​നും കി​ഡം​ബി ശ്രീ​കാ​ന്തി​നും വി​ജ​യ​ത്തു​ട​ക്കം. വ​നി​ത സിം​ഗ്​​ൾ​സ്​ പോ​രാ​ട്ട​ത്തി​ൽ നാ​ലാം സീ​ഡാ​യ സൈ​ന ​അ​യ​ർ​ല​ൻ​ഡി​‍െൻറ റാ​ഷേ​ൽ ഡാ​ര​ഗി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21-9, 21-5.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ഒ​ന്നാം സീ​ഡ്​ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത്​ ഇ​ന്ത്യ​ൻ താ​ര​മാ​യ അ​ജ​യ്​ ജ​യ​റാ​മി​നെ തോ​ൽ​പി​ച്ചാ​ണ്​ കി​രീ​ട​ക്കു​തി​പ്പ്​ തു​ട​ങ്ങി​യ​ത്. സ്​​കോ​ർ: 21-7, 21-18. 

Tags:    
News Summary - Orleans Masters Badminton 2021: Indian Players' Draws, Prize Money,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.