Posted On
date_range Updated On
date_range ഇന്തോനേഷ്യ ഓപൺ: കിരൺ ജോർജ് ക്വാർട്ടറിൽ
ജകാർത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളിതാരം കിരൺ ജോർജ് ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ചൈനയുടെ ലു ഗുവാങ് സൂവിനെ 21-11, 13-21, 21-18നാണ് തോൽപിച്ചത്. അതേസമയം, മറ്റ് ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും പ്രിയാൻഷു രജാവത്തും പ്രീക്വാർട്ടറിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.