ചൈ​ന മാ​സ്റ്റേ​ഴ്സ്: ല​ക്ഷ്യ, ശ്രീ​കാ​ന്ത് പു​റ​ത്ത്

ഷെ​ൻ​ഷെ​ൻ: ചൈ​ന മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ല​ക്ഷ്യ സെ​ന്നും കി​ഡം​ബി ശ്രീ​കാ​ന്തും ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്. പു​രു​ഷ സിം​ഗ്ൾ​സി​ൽ ചൈ​ന​യു​ടെ ഷി ​യു​ക്കി​യോ​ട് ല​ക്ഷ്യ 19-21, 18-21 സ്കോ​റി​നും താ​യ്‍ല​ൻ​ഡി​ന്റെ കു​ൻ​ലാ​വു​ത് വി​റ്റി​ഡ്സാ​റ​ണി​നോ​ട് ശ്രീ​കാ​ന്ത് 15-21, 21-14, 13-21നും ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. പു​രു​ഷ സിം​ഗ്ൾ​സി​ൽ പ്രി​യാ​ൻ​ഷു ര​ജാ​വ​ത്തും വ​നി​ത ഡ​ബ്ൾ​സി​ൽ ഋ​തു​പ​ർ​ണ പാ​ണ്ഡ-​ശ്വേ​ത​പ​ർ​ണ പാ​ണ്ഡ സ​ഖ്യ​വും തോ​റ്റു​മ​ട​ങ്ങി.

Tags:    
News Summary - China Masters: Lakshya, Srikanth out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.