ഓ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ; ക​ശ്യ​പ്, ശ്രീ​കാ​ന്ത്​ പു​റ​ത്ത്​

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്തും പി. ​ക​ശ്യ​പും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ എ​ട്ടാം സീ​ഡാ​യ ശ്രീ​കാ​ന്തി​നെ അ​യ​ർ​ല​ൻ​ഡി​‍െൻറ സീ​ഡി​ല്ലാ​താ​രം ഗു​യ​ൻ നാ​ത്​ ആ​ണ്​ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 11-21, 21-15, 12-21. ക​ശ്യ​പി​നെ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​ര​ൻ കെ​േ​ൻ​റാ മൊ​മോ​​ട്ട 13-21, 20-22 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി. ഡ​ബ്​​ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്​​ഡി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. 

Tags:    
News Summary - All England Open badminton Kidambi Srikanth, Parupalli Kashyap knocked out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.