Posted On
date_range Updated On
date_range ലോക ബോക്സിങ്: നാല് ഇന്ത്യക്കാർ ക്വാർട്ടറിൽ
എകത്രിൻബർഗ്: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നാല് ഇന്ത്യൻ താരങ്ങൾ ക്വാർട്ടറി ൽ. ഏഷ്യൻ ചാമ്പ്യൻ അമിത് പൻഗാൽ (52 കിലോ വിഭാഗം), ഏഷ്യൻ വെള്ളി ജേതാവ് കവിന്ദർ സിങ് ബിഷ്ട് (57 കിലോ), കോമൺവെൽത്ത് ഗെയിംസ് വെള്ളി ജേതാവ് മനിഷ് കൗശിക് (63 കിലോ), സഞ്ജിത് (91കിലോ) എന്നിവരാണ് ക്വാർട്ടറിലെത്തിയത്.
തുർക്കിയുടെ ബതുഹാൻ സിറ്റ്ഫിയെ തോൽപിച്ചാണ് അമിത് പൻഗാൽ ക്വാർട്ടറിലെത്തിയത്. കൗശിക് നാലാം സീഡായ മംഗോളിയൻ താരത്തെയും ഇടിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.