Posted On
date_range Updated On
date_range ഈ ക്രിക്കറ്റിൽ പന്തില്ല, കുട്ടികളുടെ രസകരമായ വിഡിയോ വൈറലാവുന്നു
സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ രസകരമായ ഒരു വിഡിയോയാണ്. ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇവരുടെ വ്യത്യസ്തമായ ക്രിക്കറ്റ് മാച്ചിൽ ബാളില്ല. പകരം ടീമിലുള്ള കുട്ടിയാണ് ബാളായി മാറുന്നത്. കൂടാതെ ഈ ക്രിക്കറ്റിലെ റീ പ്ലേയും കാണികളിൽ ചിരി പടർത്തുന്നുണ്ട്.
ട്വിറ്റർ പേജിലൂടെ പുറത്ത് വന്ന വാർത്ത ഇതിനോടകം 23,000 ലധികം പേർ കണ്ടിട്ടുണ്ട്. രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. കൂടാതെ രസകരമായ ട്രോളുകളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.