വീടിനകത്ത് കൂടിയ തേനീച്ചകൂട്ടത്തെ ശ്രദ്ധയോടെ മാറ്റുന്ന യുവതി; വൈറൽ വിഡിയോ

വാഷിങ്ടൺ: വീടിനുള്ളിലെ നടുമുറ്റത്ത് കൂടിയ തേനീച്ചക്കൂട്ടത്തെ വിദ​ഗ്ധമായി മാറ്റുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

തേനീച്ചകളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന എറിക തോംസണിന്റെ വിഡിയോ ആണ് നെറ്റിസൺസിന്റെ ഹൃദയം കവർന്നത്. തേനീച്ചകളെ ശ്രദ്ധയോടെ മാറ്റുന്ന വിഡിയോ എറിക തോംസൺ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം: 

Full View


Tags:    
News Summary - video goes viral, removing bee colony,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.