ഗോത്ര വിഭാഗക്കാർക്കൊപ്പം നൃത്തം ചെയ്ത് രാഹുൽ; വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഗോത്ര വിഭാഗക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയിൽ വെച്ചാണ് 'ധിംസ' എന്ന പരമ്പരാഗത നൃത്തത്തിൽ പങ്കാളിയായത്.

Full View

തെക്കൻ ഒഡിഷയിലും ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം പ്രചാരത്തിലുള്ള നൃത്തമാണിത്. ഇതിന്റെ വിഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു നൃത്തം. കഴിഞ്ഞ ദിവസം ബോളിവുഡ് നടി പൂജ ഭട്ട് രാഹുലി​നൊപ്പം യാത്രയിൽ പങ്കുചേർന്നിരുന്നു. 

Tags:    
News Summary - Rahul dancing with tribal people; Social media picked up the video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.