Posted On
date_range Updated On
date_range ഭാരം നോക്കാൻ വരിയായി വരുന്ന പെൻഗ്വിനുകൾ; വൈറലായി വിഡിയോ
ന്യൂയോർക്ക്: പെൻഗ്വിനുകൾ എപ്പോഴും നെറ്റിസൺസിന്റെ ഹൃദയം കീഴടക്കും. പെൻഗ്വിനുകളുടെ വിഡിയോ പ്രായഭേദമന്യേ എല്ലാവരും കണ്ടിരിക്കുകയും ചെയ്യും. അത്തരമൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മിസോറിയിലെ സെൻ്റ് ലൂയിസ് മൃഗശാലയിൽ നിന്നുള്ള പെൻഗ്വിനുകളുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഭാരം നോക്കാനായി ത്രാസിനടുത്തേക്ക് പെൻഗ്വിനുകൾ വരിയായി വരുന്ന 40 സെക്കൻ്റ് മാത്രം ദൈർഘ്യമുള്ളതാണ് വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.