Posted On
date_range Updated On
date_range വിവാഹദിനത്തിൽ കോൾഡ് കോഫി കുടിച്ച് കൂളായി വധു; വൈറലായി വിഡിയോ
കാപ്പിക്ക് ലോകമെങ്ങും ആരാധകർ നിരവധിയാണ്.വിവാഹവസ്ത്രങ്ങളണിഞ്ഞ് കോൾഡ് കോഫി കുടിക്കുന്ന നവവധുവിന്‍റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വെഡ് ലുക്ക് മാഗസിൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ആദ്യമായി പങ്കുവെച്ചത്.
സ്റ്റാർബക്സ് കോൾഡ് കോഫിക്ക് മാത്രമേ നിങ്ങളുടെ വിവാഹദിനത്തിലെ ഉത്കണ്ഠമാറ്റാൻ സാധിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹവസ്ത്രത്തിൽ വാഹനത്തിലിരുന്ന് കോൾഡ് കോഫി ആസ്വദിച്ചുകുടിക്കുന്ന വധുവിനെ വിഡിയോയിൽ കാണം. വിഡിയോ കണ്ട നിരവധി പോരാണ് വധുവിന്‍റെ കോഫി സ്നേഹത്തിന് കമന്‍റുകളുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.